മഹാമാരിയിൽ കുട്ടികൾക്ക് സഹായവുമായി അധ്യാപകർ; ഇടക്കുന്നം GHSS ലെ അധ്യാപകർ സമൂഹത്തിന് മാതൃകയായി
പാറത്തോട് : കോവിഡ് മഹാമാരിയുടെ കാലത്ത് തങ്ങളുടെ കുട്ടികളുടെ വീടുകളിലെ ബുദ്ധിമുട്ട് മനസ്സിലാക്കി സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയാവുകയാണ് ഇടക്കുന്നം GHSS ലെ അധ്യാപകർ. സ്കൂളിലെ 13 അധ്യാപകർ,
Read more