KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹിളാ കോൺഗ്രസ് പ്രവർത്തക യോഗം

എരുമേലി. മഹിളാ കോൺഗ്ര സ് മണ്ഡലം പ്രവർത്തക യോ ഗം കെപിസിസി ജനറൽ സെക്രട്ടറി പി.എ.സലിം ഉദ്ഘാ ടനം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് സാറാമ്മ ഏബ്രഹാം അധ്യ ക്ഷത വഹിച്ചു. മുൻ കെപിസി സി പ്രസിഡന്റ് തെന്നല ബാല കൃഷ്ണപിള്ള, ബ്ലോക്ക് സെക്രട്ടറി മാരായ എ.ആർ.രാജപ്പൻ നാ യർ, എം.എം.ഫിലിപ്പ് എന്നിവ രുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ്റ് ജെബി മേത്തർ നയിക്കുന്ന സാഹസ് പ്രചാ രണ യാത്രയ്ക്ക് സ്വീകരണം നൽ കാൻ തീരുമാനിച്ചു.

ഡിസിസി പ്രസിഡൻ്റ് നാട്ടകം-സുരേഷ്, ജില്ലാ സെക്രട്ടറി ആശ ജോയി, ബ്ലോക്ക് പ്രസി ഡന്റ് ബിനു മറ്റക്കര, വിജയമ്മ ബാബു, ലിസി സജി, മറിയാമ്മ മാത്തുക്കുട്ടി, മറിയാമ്മ ജോസ ഫ്, ഓമന തോമസ്, അന്നമ്മ രാജു, സോളി ബിനോയ്, ഷീല സജീവൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!