സി.പി.ഐ നേതൃയോഗം
മുണ്ടക്കയം: സി.പി.ഐ മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതൃയോഗം നടത്തി. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വി. കെ സന്തോഷ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ സലാം, മോഹൻ ചേന്ദംകുളം, ശുഭേഷ് സുധാകരൻ,വി ജെ കുര്യാക്കോസ്, കെ. ടി പ്രമദ്, സിന്ധു മുരളീധരൻ, കെ ബി രാജൻ, ടി പ്രസാദ്,വി. പി സുഗതൻ, തുടങ്ങിയവർ പ്രസംഗിച്ചു
