KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ വിറ്റത് എരുമേലിയിൽ ; ഭാഗ്യവാൻ കാണാമറയത്ത്..

എരുമേലി : ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനെ ഇന്നലെയും കണ്ടെത്തിയില്ല. എരുമേലി ശ്രീമുരുക ലക്കി സെന്ററിൽ നിന്ന് വിറ്റ എസ്എം 351367ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. കറിക്കാട്ടൂർ സ്വദേശിയായ ചാക്കോ ആന്റണി ആണ് ടിക്കറ്റ് വിറ്റത്.

എന്നാൽ ഭാഗ്യവാനെ കണ്ടെത്തിയില്ലെന്നാണ് ഏജൻസിയും വിൽപ്പനക്കാരനും പറയുന്നത്. ഒന്നാം സമ്മാനം അടിച്ചയാൾ ഏതെങ്കിലും ബാങ്കിൽ ടിക്കറ്റ് ഏൽപ്പിച്ചോ എന്നതും വ്യക്തമല്ല.

error: Content is protected !!