KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനത്തിന് ഒരു കൈത്താങ്ങ് പദ്ധതി


പൊൻകുന്നം: പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പഠനത്തിന് ഒരു കൈത്താങ്ങ് എന്ന പേരിൽ സ്‌കൂളുകൾക്ക് സൗജന്യ പുസ്തകവിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. സേതുനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ ടി.കെ. മോ ഹനൻ, കെ.വി. ബീന, ഷേർലി മാത്യു, എ.ടി. ജോസഫ്, ബാങ്ക് സെക്രട്ടറി മിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!