KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആത്മനിർഭർ ഭാരത് ശില്പശാല


പൊൻകുന്നം : ആത്മനിർഭർ ഭാരത് കാംപെയിന് മുന്നോടിയായി ശില്പശാല നടത്തി. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലയിൽ നടന്ന ശില്പശാല ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, മിനർവ മോഹൻ, ജില്ലാ സെക്രട്ടറിമാരായ ജി.ഹരിലാൽ, എ. മനോജ്, ഷീബ രാജു, ജയാ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സെപ്റ്റംബർ 25 മുതൽ ഡിസംബർ 25 വരെ രാജ്യത്തൊട്ടാകെ ആത്മനിർഭർ ഭാരത് കാംപെയ്ൻ നടക്കും.

error: Content is protected !!