KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭാരവാഹികള്‍ ചുമതലയേറ്റു

എരുമേലി : എരുമേലി റോട്ടറി ക്ലബ്ബ് ഭാരവാഹികളായി മനോജ് തോമസ് കല്ലൂക്കുളങ്ങര(പസിഡന്റ്), സജി ജോസഫ് പടന്നമാക്കല്‍(സെക്രട്ടറി) ജോര്‍ജ് ബേബി ചെങ്ങോട്ടയില്‍(ട്രഷറാര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. 2025-2026 കാലയളവില്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ സ്തനാര്‍ബുദ രോഗനിര്‍ണയം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം തുടങ്ങിയ സാമൂഹ്യ സേവനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് റോട്ടറി പബ്ലിക് ഇമേജ് ചെയര്‍മാന്‍ പി.ജി. തോമസ് അറിയിച്ചു.

error: Content is protected !!