KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ ദിനാചരണം


എരുമേലി: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സേ നോ ടു ഡ്രഗ് ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എ.ജെ. തോമസ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജിജി എബ്രഹാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ റോയി സ്ക‌റിയ, എൻഎ സ്എസ് വോളന്റിയർ ദിയ സണ്ണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!