എകദിന പരിശീലന പരിപാടി 22 ന്
കാഞ്ഞിരപ്പള്ളി : കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഴം, പച്ചക്കറി, സുഗന്ധ വിളകളിലെ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം അടിസ്ഥാനമാക്കിയുള്ള എകദിന പരിശീലന പരിപാടി തിങ്കളാഴ്ച 10.30 മുതൽ തമ്പലക്കാട് പ്രവർത്തിക്കുന്ന സംഗീത മീഡിയം സ്കയിൽ ഇൻഡസ്ട്രിസ് എന്ന സ്ഥാപനത്തിൽ വച്ചു നടത്തും. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത് പരിധിയിൽ പെട്ടവർ ഞായർ വൈകിട്ട് അഞ്ചിന് മുൻപായി കാഞ്ഞിരപ്പള്ളി കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ. 9383470769 ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.
