കുട്ടിക്കൽ മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം
കുട്ടിക്കൽ മുസ്‌ലിം ജമാഅത്ത് നിർമിക്കുന്ന കെട്ടിട സമുച്ചയ ത്തിന്റെ ശിലാസ്ഥാപനം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷാൻ.പി.ഖാദർ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സി.എ.മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി.
ചീഫ് ഇമാം അജ്‌മൽ ഖാസിമി, ജലീൽ കടവുകരയിൽ, അബ്ദുൽ കലാം ആരിഫ്, ഷിഹാബുദ്ദീൻ നജ്മ്മി, മുഹമ്മദ് സലിം സഖാഫി, മുഹമ്മദ് സഫ്വാൻ മൗലവി, ഷെരീഫ് കാസിം കടവുകര, ആസാദ് ജമാൽ, ഷിയാദ് കൂട്ടി ക്കൽ, ലത്തീഫ് പാറയിൽപുരയി ടം, അബ്ദുൽ ഖാൻ കാസിം, അബ്ദുൽ ഹലിം, നൗഷാദ് പുതുപ്പറമ്പിൽ, നിയാസ് ഞാവക്കാട്, നിസാം പാറയിൽപുരയിടം, ഷാ ഹുൽ ഹമീദ്, നിസാർ.ബി.ഇസ്മാ യിൽ, റഷീദ് കടവുകര എന്നിവർ പ്രസംഗിച്ചു.
