KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റബ്ബർ ടാപ്പിംഗ് പരിശീലനം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി റബ്ബർ ബോർഡ് റീജിയണൽ ഓഫീസിന്റെ കീഴിൽ എട്ടു ദിവസത്തെ ടാപ്പിംഗ് പരിശീലനം നടത്തപ്പെടും. പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന കർഷകർ / തൊഴിലാളികൾ എന്നിവർ 9497235952, 04828-296691 എന്ന നമ്പറുകളിലോ കാഞ്ഞിരപ്പള്ളി റബ്ബർ ബോർഡ് ഓഫീസിലോ എത്രയും പെട്ടന്ന് ബന്ധപ്പെടണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും

error: Content is protected !!