ചെല്ലാട്ട് ജയറാം (53) നിര്യാതനായി.
കാഞ്ഞിരപ്പള്ളി : ചെല്ലാട്ട് പരേതനായ എം. കെ. ഭാസ്കരന്റെ മകൻ ജയറാം (53) നിര്യാതനായി.
സംസ്ക്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ .
ഭാര്യ ലേഖ ജയറാം.
മകൾ :പാർവതി ജയറാം