ഒറ്റപ്ലാക്കൽ കടക്കുഴ ഗ്രേസിക്കുട്ടി എബ്രഹാം (റിട്ട. ടീച്ചർ, സെന്റ് ജോസഫ്സ് യുപി സ്‌കൂൾ, കൂവപ്പള്ളി) നിര്യാതയായി.
കൂവപ്പള്ളി: ഒറ്റപ്ലാക്കൽ, കടക്കുഴ അബ്രാഹം കെ. മാത്യുവിന്റെ (റിട്ട. മാനേജർ , ജില്ലാ സഹകരണ ബാങ്ക്) ഭാര്യ ഗ്രേസിക്കുട്ടി എബ്രഹാം (റിട്ട. ടീച്ചർ, സെന്റ് ജോസഫ്സ് യുപി സ്‌കൂൾ, കൂവപ്പള്ളി) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രണ്ടിന് കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിലെ കുടുബകല്ലറയിൽ.
പരേത പഴയിടം ചേരാടില്‍ കുടുംബാംഗം.
മക്കൾ : അരുൺ , കിരണ്‍, അനു, അഞ്ജു.
മരുമക്കൾ : ജിസ് ആൻ തോമസ് കാരയ്ക്കൽ (കാഞ്ചിയാർ), സോണിയ ജോസഫ് പുന്നക്കാലായിൽ (അഞ്ചൽ), റ്റോംസ് മാത്യു മണിയഞ്ചിറ (പാലാ), ജിനോ ജോസ് മാളിയേക്കൽ (പാലാ).