ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ തുടക്കം കറിച്ചു.
മുരിക്കുംവയൽ: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറന്ററി സ്കൂളിൽ ലിഗൽ സർവ്വീസ് സൊസൈറ്റിയുടെയും എക്സ്സൈസ് വിഭാഗത്തിൻ്റെയും സംയുക്ത ആഭീമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനു ബോധവൽക്കരണ സെമിനാറു നടത്തി. പ്രിൻസിപ്പാൾ ഇൻചാ xർജ് രാജേഷ് എം.പി അധ്യക്ഷനായി. പി. ടി. എ പ്രസിഡൻ്റ് സിജൂ കൈതമറ്റം ഉദ്ഘാടനം ചെയ്തു .എക്സൈസ് സിവിൽ ഓഫിസർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു. ഹെഡ് മാസ്റ്റർ പി. എ റഫീക്ക് , സുരേഷ് ഗോപാൽ , കെ. എസ് സുനിൽ , ബി സുരേഷ് കുമാർ ,രജനി ദാസ്
എന്നിവർ പ്രസംഗിച്ചു.