കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് 21 വോട്ടർമാർ
കോട്ടയം∙ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശശി തരൂരും മല്ലികാർജുൻ ഖാർഗെയും തമ്മിൽ മൽസരിക്കുമ്പോൾ കോട്ടയം ജില്ലയിൽനിന്നു വോട്ടവകാശമുള്ളത് 21 പേർക്കാണ്. അവരുടെ പേരുവിവരങ്ങൾ ചുവടെ…
∙ ഉമ്മൻ ചാണ്ടി
∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ
∙ ആന്റോ ആന്റണി
∙ കെ.സി.ജോസഫ്
∙ ജോസഫ് വാഴയ്ക്കൻ
∙ വി.പി.സജീന്ദ്രൻ
∙ ജോസി സെബാസ്റ്റ്യൻ
∙ കുര്യൻ ജോയ്
∙ ടോമി കല്ലാനി
∙ ജോഷി ഫിലിപ്
∙ ഫിലിപ് ജോസഫ്
∙ ചാണ്ടി ഉമ്മൻ
∙ ഫിൽസൺ മാത്യൂസ്
∙ പി.എസ്.രഘുറാം
∙ മോഹൻ ഡി.ബാബു
∙ അജീസ് ബെൻ മാത്യൂസ്
∙ പി.എ.സലിം
∙ ടി.ജോസഫ്
∙ തോമസ് കല്ലാടൻ
∙ ജാൻസ് കുന്നപ്പള്ളി
∙ എം.ജി.സുരേന്ദ്രൻ