ആനക്കല്ല് കുളങ്ങരയിൽ അച്ചാമ്മ ജോയി(68) നിര്യാതയായി
ആനക്കല്ല്. കുളങ്ങരയിൽ കെ എം ജോയിയുടെ ഭാര്യ അച്ചാമ്മ ജോയി(68) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ ) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സിമിത്തേരിയിൽ.
പരേത പെരിങ്ങളം തടവനാൽ കുടുംബാംഗമാണ്. ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂളിൽ ദീർഘകാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
മക്കൾ ജെസ്സി റോയ്, മിനി (മുംബൈ), മാത്യൂ കുളങ്ങര ( കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി).
മരുമക്കൾ റോയ് കണ്ണമ്പുഴ, സിജി മുല്ലശ്ശേരി