പി സി ജോർജിന് സ്വന്തം ബൂത്തിൽ ലഭിച്ചത് 50 വോട്ടുകൾ, എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 2 വോട്ടുകൾ മാത്രം ..

നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ട് കണുക്കുകൾ ബൂത്ത് അടിസ്ഥാനത്തിൽ പുറത്ത് വന്നപ്പോൾ ഈരാറ്റുപേട്ടയിലെ പി സി ജോർജിന്റെ സ്വന്തം ബൂത്തിൽ എൽ ഡി എഫിന് വമ്പിച്ച ലീഡ് ലഭിച്ചു . ആകെ പോൾ ചെയ്ത 987 വോട്ടിൽ എൽ ഡി എഫിലെ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന് 631 വോട്ട് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് വന്ന യുഡിഫിലെ ടോമി കല്ലാനിക്ക് 251 വോട്ടും പി സി ജോർജിന് 50 വോട്ടുമാണ് ലഭിച്ചത്. എൻ ഡി എ സ്ഥാനാർഥിക്ക് 2വോട്ടും ലഭിച്ചു.

error: Content is protected !!