മ​ണി​മ​ല ഹോ​ളി മെ​യ്ജൈ ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ

മ​ണി​മ​ല: ഹോ​ളി മെ​യ്ജൈ ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ദ്ഭു​ത​പ്ര​വ​ർ​ത്ത​ക​രാ​യ വി​ശു​ദ്ധ പൂ​ജ​രാ​ജാ​ക്ക​ന്മാ​രു​ടെ തി​രു​നാ​ൾ 30 മു​ത​ൽ ജ​നു​വ​രി ഏ​ഴു വ​രെ ന​ട​ക്കും. 30ന് ​രാ​വി​ലെ 5.30നും 6.30​നും 7.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നും ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പൂ​ർ​വി​ക​രു​ടെ അ​നു​സ്മ​ര​ണം, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്ര​സം​ഗം. ഫാ. ​നി​ജോ ളാ​നി​ത്തോ​ട്ടം സി​എം​ഐ, ഫാ. ​തോ​മ​സ് പാ​ണ്ടി​മാ​ക്ക​ൽ സി​എം​ഐ, ഫാ. ​സാ​ബു ജോ​ർ​ജ് കൂ​ട​പ്പാ​ട്ട്, റാ. ​നോ​ബി​ൻ മ​ടേ​ലി​ൽ സി​എം​ഐ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന – വി​കാ​രി ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ. 

31ന് ​രാ​വി​ലെ 5.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം, 6.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​ജോ​ർ​ജ് കൊ​ച്ചു​പ​റ​ന്പി​ൽ. രാ​വി​ലെ എ​ട്ടു മു​ത​ൽ മൂ​ന്നു വ​രെ ആ​രാ​ധ​ന. വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ പ്ര​ദ​ക്ഷി​ണം – ഫാ. ​ജോ​സ് ആ​നി​ത്തോ​ട്ടം സി​എം​ഐ, 4.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം – ഫാ. ​ആ​ന്‍റ​ണി ആ​ക്കാ​ട്ട്. 

44-ാമ​ത് ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​ന​മാ​യ ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും വൈ​കു​ന്നേ​രം നാ​ലി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജോ​സ​ഫ് ഈ​റ്റോ​ലി​ൽ, ഫാ. ​റോ​യി തൂ​ന്പു​ങ്ക​ൽ, ഫാ. ​മാ​ത്യു വാ​രു​വേ​ലി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ഗാ​ന​ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് സ​ഭ​യും സ​മു​ദാ​യ​ഭ​ദ്ര​ത​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​റോ​യി ക​ണ്ണം​ചി​റ സി​എം​ഐ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 

ര​ണ്ടി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും വൈ​കു​ന്നേ​രം നാ​ലി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജോ​സ​ഫ് പു​തു​പ​റ​ന്പി​ൽ, ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ, ഫാ. ​ജെ​യിം​സ് അ​ത്തി​ക്ക​ളം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​ഗാ​ന​ശു​ശ്രൂ​ഷ, തു​ട​ർ​ന്ന് ക്രൈ​സ്ത​വ ജീ​വി​തം വി​ശു​ദ്ധ പൗ​ലോ​സി​ന്‍റെ ദ​ർ​ശ​ന​ത്തി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​തോ​മ​സ് വ​ട​ക്കേ​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 
മൂ​ന്നി​ന് രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും വൈ​കു​ന്നേ​രം നാ​ലി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​മ​നോ​ജ് പൂ​ത്തോ​ട്ടാ​ൽ, ഫാ. ​വ​ർ​ഗീ​സ് അ​റു​വ​ൻ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് വേ​ള​ങ്ങാ​ട്ടു​ശേ​രി, ഫാ. ​ജോ​സ​ഫ് ച​ന്പ​കു​ള​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​ഗാ​ന​ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് വ​ച​നാ​ധി​ഷ്ഠി​ത ക്രൈ​സ്ത​വ​ജീ​വി​തം എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 
ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ലി​നു രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും വൈ​കു​ന്നേ​രം നാ​ലി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​പ്രി​ന്‍റോ കു​ര്യാ​സ്, ഫാ. ​ഡെ​ന്നി നെ​ടും​പ​താ​ലി​ൽ, ഫാ. ​ടോ​ണി കൂ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 5.30ന് ​ഗാ​ന​ശു​ശ്രൂ​ഷ. തു​ട​ർ​ന്ന് കോ​വി​ഡും കൗ​ദാ​ശി​ക ജീ​വി​ത​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​സോ​ണി തെ​ക്കും​മു​റി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 

പി​ണ്ടി​കു​ത്തി തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ 5.30നും 7.30​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ഡേ​വീ​സ് വ​യ​ലി​ൽ, ഫാ. ​ആ​ന്‍റ​ണി ഏ​ത്ത​ക്കാ​ട്ട് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം – ഭ​ദ്രാ​വ​തി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് അ​രു​മ​ച്ചാ​ട​ത്ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​നാ​ലി​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​വ​ർ​ഗീ​സ് വെ​ട്ടു​കു​ഴി​യി​ൽ, ഫാ. ​തോ​മ​സ് മ​തി​ല​ക​ത്ത് സി​എം​ഐ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ പ്ര​ദ​ക്ഷി​ണം. മ​ണി​മ​ല പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം മ​ണി​മ​ല പാ​ലം, മൂ​ലേ​പ്ലാ​വ് ജം​ഗ്ഷ​ൻ, അ​ടാ​മ​റ്റം വ​ന്ന് തി​രി​കെ മൂ​ലേ​പ്ലാ​വ് ജം​ഗ്ഷ​ൻ, മ​ണി​മ​ല പാ​ലം, മി​നി എ​സ്റ്റേ​റ്റ്, ചെ​റു​വ​ള്ളി കു​രി​ശ്, പ്ര​ധാ​ന​മ​ന്ത്രി റോ​ഡ്, പ​താ​ലി​പ്ലാ​വ് റോ​ഡ്, പെ​ൻ​ഷ​ൻ ഭ​വ​ൻ റോ​ഡ്, ക​റി​ക്കാ​ട്ടൂ​ർ വ​ഴി രാ​ത്രി 10ന് ​മ​ണി​മ​ല പ​ള്ളി​യി​ലെ​ത്തും. 
ദ​ന​ഹാ​തി​രു​നാ​ൾ ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 5.30നും 7.30​നും 10നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജോ​ൺ വി. ​ത​ട​ത്തി​ൽ, ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ, ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് പാ​റ​ത്താ​നം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ന​വീ​ക​രി​ച്ച ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പ്, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം എ​ന്നി​വ​യ്ക്ക് പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പ്ര​ദ​ക്ഷി​ണം. മ​ണി​മ​ല പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണം ല​ത്തീ​ൻ​പ​ള്ളി റോ​ഡ്, ക​റി​ക്കാ​ട്ടൂ​ർ, ക​രി​ന്പ​ന​ക്കു​ളം, വേ​ളാ​ങ്ക​ണ്ണി കു​രി​ശ​ടി, താ​ന്നി​കു​ഴി റോ​ഡ്, ബേ​ബി​ച്ച​ൻ ത​യ്യി​ൽ പ​ടി വ​ഴി തി​രി​ഞ്ഞ് ക​രി​ന്പ​ന​ക്കു​ളം വേ​ളാ​ങ്ക​ണ്ണി കു​രി​ശ​ടി, ക​റി​ക്കാ​ട്ടൂ​ർ, ഗ​വ. ആ​ശു​പ​ത്രി റോ​ഡ്, നെ​ല്ലി​ത്താ​നം, പാ​ണ്ടി​മാ​ക്ക​ൽ പ​ടി തി​രി​ഞ്ഞ് നെ​ല്ലി​ത്താ​നം റോ​ഡ്, ചു​ഴു​കു​ന്നേ​ൽ പ​ടി വ​ഴി വ​ലി​യ​തോ​ടു​പാ​ലം തി​രി​ഞ്ഞ് കോ​ട്ടാ​ങ്ങ​ൽ – മ​ണി​മ​ല റോ​ഡ്, ക​ട​ന്തോ​ട്, പാ​ണ്ടി​മാ​ക്ക​ൽ പ​ടി​വ​ഴി കോ​ട്ടാ​ങ്ങ​ൽ മ​ണി​മ​ല റോ​ഡ് – നെ​ല്ലി​ത്താ​നം റോ​ഡ്, ചു​ഴു​കു​ന്നേ​ൽ പ​ടി വ​ഴി രാ​ത്രി 10.30ന് ​മ​ണി​മ​ല പ​ള്ളി​യി​ലെ​ത്തും. 

ഇ​ട​വ​ക തി​രു​നാ​ൾ ദി​ന​മാ​യ ഏ​ഴി​ന് രാ​വി​ലെ 5.30നും 7.30​നും 10നും 2.30​നും മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ. ​ജൂ​ബി​ൻ ആ​യി​ല എ​സ്ഡി​ബി, ഫാ. ​ജോ​ബി മം​ഗ​ല​ത്തു​ക​രോ​ട്ട് സി​എം​ഐ, ഫാ. ​ജോ​സ​ഫ് ക​ട​പ്ര​ക്കു​ന്നി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന, പ്ര​സം​ഗം – ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​ദ​ക്ഷി​ണം. മ​ണി​മ​ല പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മാ​ർ​ക്ക​റ്റ് റോ​ഡ്, മ​ണി​മ​ല പാ​ലം, മൂ​ങ്ങാ​നി, തീ​ര​ദേ​ശ​റോ​ഡ്, പു​തി​യ​ത്ത് പ​ടി, പോ​സ്റ്റോ​ഫീ​സ്, പു​ളി​ച്ചു​മാ​ക്ക​ൽ പ​ടി, വെ​ട്ടി​യോ​ലി​ൽ പ​ടി വ​ഴി തി​രി​ഞ്ഞ് മൂ​ങ്ങാ​നി, കോ​ത്ത​ല​പ​ടി, ച​വ​രം​പ്ലാ​ക്ക​ൽ പ​ടി തി​രി​ഞ്ഞ്, കോ​ത്ത​ല​പ​ടി, എ​ട്ടാം​മൈ​ൽ തി​രി​ഞ്ഞ്, കു​റ്റി​ക്കാ​ട്ട് വ​ള​വ്, വെ​ള്ള​ച്ചി​റ​വ​യ​ൽ, തോ​ട്ട​ക്കാ​ട് ക​വ​ല തി​രി​ഞ്ഞ്, നി​ര​വ​ത്തു​പ​ടി, വെ​ച്ചൂ​ർ പ​ടി​ഞ്ഞാ​റേ​തി​ൽ പ​ടി തി​രി​ഞ്ഞ് ബ​സ് സ്റ്റാ​ൻ​ഡ്, മ​ണി​മ​ല പാ​ലം വ​ഴി രാ​ത്രി 10.30ന് ​മ​ണി​മ​ല പ​ള്ളി​യി​ലെ​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും തി​രു​ക്ക​ർ​മ​ങ്ങ​ളും പ്ര​ദ​ക്ഷി​ണ​വും.

error: Content is protected !!