ശബരിമല തീർഥാടകരുടെ ബസ് പൈപ്പിടാനെടുത്ത കുഴിയിൽ അകപ്പെട്ടു KANJIRAPPALLY NEWS, ponkunnam പൊൻകുന്നം : പൊൻകുന്നം – എരുമേലി റോഡിൽ ജലഅതോറിറ്റി പൈപ്പിടാനെടുത്ത കാനയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസ്സിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. Read more