ശബരിമല തീർഥാടകരുടെ ബസ് പൈപ്പിടാനെടുത്ത കുഴിയിൽ അകപ്പെട്ടു

പൊൻകുന്നം : പൊൻകുന്നം – എരുമേലി റോഡിൽ ജലഅതോറിറ്റി പൈപ്പിടാനെടുത്ത കാനയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അകപ്പെട്ടു. ചെരിഞ്ഞ ബസ്സിൽ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

Read more

കേന്ദ്ര സർക്കാർ  നീക്കത്തിനെതിരെ
കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ   ലൈബ്രറികളിൽ അക്ഷര ജ്വാല തെളിയിച്ച് പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : ഗ്രന്ഥശാലകളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര ഗവണ്മെന്റ് നീക്കത്തിനെതിരെ  സെപ്റ്റംബർ 14 ഗ്രന്ഥശാലാ ദിനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ലൈബ്രറികളിൽ ഗ്രന്ഥശാലാ സംരക്ഷണസദസ്സ് സംഘടിപ്പിക്കുകയും അക്ഷര

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു നിലകളിലായി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ചു

കാഞ്ഞിരപ്പള്ളി : കേരളത്തിലെ ആതുരാലയങ്ങളെ ജനസൗഹൃദ സംഗമകേന്ദ്രങ്ങളാക്കി മാറ്റുകയാണു് എൽ ഡി എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനറൽ ആശുപത്രി വളപ്പിൽ അഞ്ചു

Read more

ജോലിക്കിടെയിൽ ഉണ്ടായ അപകടത്തിൽ KSEB കരാർ തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി : ലോറിയിലേക്ക് വൈദ്യുതി പോസ്റ്റ് കയറ്റുന്നതിനിടെ പോസ്റ്റ് തലയിലേക്ക് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു.ചെറുവള്ളി കാവുംഭാഗം കല്ലനാനിക്കൽ ചന്ദ്രകുമാർ (45 ) ആണ് മരണപ്പെട്ടത്

Read more

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ, ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനും, ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസുമായ മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച

Read more

സ്‌കൂൾ വാർഷിക ആഘോഷങ്ങൾക്ക് അടിപൊളി ദൃശ്യ, ശബ്ദ വിസ്മയം ഒരുക്കിയത് സ്‌കൂൾ വിദ്യാർത്ഥി ..

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിന്റെ വാർഷികാഘോഷങ്ങൾ, അവതരണ മികവിനൊപ്പം വളരെ നന്നായി ഒരുക്കിയ ദൃശ്യ, ശബ്ദ വിസ്മയം കൊണ്ടും ശ്രദ്ധേയമായി . അതേ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ സൗണ്ട്

Read more

കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് നിയമന അഴിമതി ആരോപണം സംബന്ധിച്ചു അന്വേഷണം നടത്തണം . സജി മഞ്ഞകടമ്പിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിലെ നിയമനത്തിന് ഉദ്യോഗർത്ഥികളിൽ നിന്നും കൈക്കൂലി വാങ്ങി എന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കണമെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ,

Read more

അയ്യപ്പപ്പണിക്കർ അവാർഡ് ഡോ. ജെ. പ്രമീളാദേവിക്ക്.

കാഞ്ഞിരപ്പള്ളി : ദേശീയ, അന്തർദേശീയ തലത്തിൽ പ്രസിദ്ധയായ, മികച്ച പ്രസംഗികയും, എഴുത്തുകാരിയും, വാഗ്മിയും, സാമൂഹിക പ്രവർത്തകയും, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും, സംസ്ഥന വനിതാ കമ്മിഷൻ മുൻ

Read more

ജി ബിൻ വിതരണോത്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിൽ 2022-24 വര്‍ഷത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജി ബിൻ വിതരണം ആരംഭിച്ചു. ഗ്രാമ പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍

Read more

തോട്ടിലേക്ക് മാലിന്യം ഒഴുക്കിയതായി പരാതി

കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം – പനച്ചേപ്പള്ളി റോഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം തോട്ടിലേക്ക് അജ്ഞാത സാമൂഹികവിരുദ്ധർ മാലിന്യം ഒഴുക്കി. റബ്ബർ മാലിന്യം ആണോ കക്കൂസ് മാലിന്യം

Read more

മിടുമിടുക്കി ശ്രേയമോൾക്ക് രണ്ടാം വയസ്സിൽ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ്

കാഞ്ഞിരപ്പള്ളി : രണ്ടു വയസ്സിനുള്ളിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റെക്കോഡും കരസ്ഥമാക്കിയിരിക്കുകയാണ് ചേനപ്പാടി മറ്റേന്നാൽ വീട്ടിൽ മഹേഷിന്റേയും ഗ്രീഷ്മയുടെയും മകൾ

Read more

കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാം പാസ്റ്ററൽ കൗൺസിൽ ദ്വിദിന സമ്മേളനത്തിന് തുടക്കമായി

കാഞ്ഞിരപ്പള്ളി: ആധുനിക കാലഘട്ടത്തിൽ സഭയുടെ പുരോഗതിക്ക് അൽമായ പ്രേക്ഷിതത്വം പുതിയ തലങ്ങളിലേക്ക് കടക്കണമെന്നും രൂപതയുടെയും ഇടവകകളുടെയും കുടുംബങ്ങളുടെയും ആത്മീയ ശക്തികരണത്തിന് ആവശ്യമായ പോസിറ്റീവ് കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുന്ന

Read more

കപ്പാട് പണിതുകൊണ്ടിരിക്കുന്ന ഫ്ളാറ്റിന് തീ പിടിച്ചു

കാഞ്ഞിരപ്പള്ളി : നിർമ്മാണം നടന്നതുകൊണ്ടിരിക്കുന്ന ഫ്ളാറ്റിന് തീപിടിച്ചു. കപ്പാട് സ്‌കൂളിന് സമീപം , ജോമോൻ ചിലമ്പിൽ എന്നയാളിന്റെ ഉടമസ്ഥതിൽ, പണിതുകൊണ്ടിരിക്കുന്ന മൂന്നുനില ഫ്‌ളാറ്റിനാണ് തീപിടിച്ചത് . രാത്രി

Read more

തിരഞ്ഞെടുപ്പ് കേസ്. മഞ്ഞപ്പള്ളി വാർഡിൽ വോട്ടിംഗ് മെഷീനിലെ ഇരട്ടവോട്ടുകൾ പരിശോധിക്കാൻ കോടതി ഉത്തരവ്.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മഞ്ഞപ്പള്ളിയിൽ വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ

Read more

തിരുവനന്തപുരം മുതൽ അങ്കമാലിവരെ നാലുവരി ഗ്രീൻഫീൽഡ് പാത, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകും

കാഞ്ഞിരപ്പള്ളി : മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി മുതലായ പ്രദേശങ്ങളിൽ വികസനകുതിപ്പ് ഉറപ്പാക്കിക്കൊണ്ട് തിരുവനന്തപുരം മുതൽ അങ്കമാലിവരെ എം.സി. റോഡിന് സമാന്തരമായി ദേശീയപാത അതോറിറ്റി നിർമിക്കുന്ന നാലുവരി ഗ്രീൻഫീൽഡ്

Read more

ഓവർസീസ് ഐ മൂന്നാം വർഷത്തിലേക്ക് .. നേഴ്സുമാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേക നിരക്കിളവ് ഉൾപ്പെടെ വമ്പൻ ഓഫറുകൾ..

കാഞ്ഞിരപ്പളളി : വിദേശ പഠനരംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കി പ്രസിദ്ധിയാർന്ന കാഞ്ഞിരപ്പള്ളി ഓവർസീസ് ഐ ഇന്റർനാഷണൽ മൂന്നാം വർഷത്തിലേക്ക് . മൂന്നാം വർഷ ആഘോഷങ്ങൾ കേരള ജലവിഭവ

Read more

മംഗളഗാനം പാടി, ആദരവോടെ സിസ്റ്റർ ജിജി പുല്ലത്തിലിന് സഹാധ്യാപകർ യാത്രമംഗളങ്ങൾ നേർന്നു..

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിന്റെ എല്ലാമെല്ലാമായിരുന്ന സിസ്റ്റർ ജിജി പുല്ലത്തിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്. സ്‌കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ് ഉൾപ്പെടെ

Read more

ആനിത്തോട്ടം കുടിവെള്ളപദ്ധതി നിർമ്മാണോദ്ഘാടനം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ ജില്ലാ പഞ്ചായത്ത് വിഹിതമായി ലഭിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് ആരംഭിക്കുന്ന ആനിത്തോട്ടം കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ

Read more

എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട നാലുവരിപ്പാതയ്ക്ക് ചേനപ്പാടിയിൽ സർവേ തുടങ്ങി.

എരുമേലി : എരുമേലി – കാഞ്ഞിരപ്പള്ളിയിൽ കൂടി കടന്നുപോകുന്ന നിർദിഷ്ട തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി ഗ്രീൻഫീൽഡ് പാതയുടെ ( 45 മീറ്റർ വീതിയിൽ നാല് വരി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി)

Read more

കേരളത്തിനെതിരെ കോൺഗ്രസ് ബി.ജെ.പിക്കൊപ്പം പാർലമെന്റിൽ സംസാരിക്കുകയാണ് : മുഖ്യമന്ത്രി പിണറായി വിജയൻ .

ഇനിയും ഒരവസരം ബി.ജെ.പിക്ക് നമ്മുടെ രാജ്യത്ത് ലഭിച്ചാൽ അതിന്റെ ഫലമായി ഉണ്ടാകാൻ പോകുന്നത് രാജ്യത്തിന്റെ സർവനാശമായിരിക്കും എന്ന് തന്നെ ജനാധിപത്യ വിശ്വാസികളും മതനിരപേക്ഷ ചിന്താഗതിക്കാരും മനസ്സിലാക്കിയിരിക്കുന്നു –

Read more

മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വെച്ചതിൽ പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി : മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നിരപരാധികളായ യൂത്ത് കോൺഗ്രസ് ‌ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വെച്ച പോലീസിന്റെ നടപടി ജനാധിപത്യ

Read more

കാഞ്ഞിരപ്പള്ളി പുൽപ്പേൽ ടെക്സ്റ്റയിൽസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി : പുൽപ്പേൽ ടെക്സ്റ്റയിൽസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. കടയിൽ ഷോപ്പിങ്ങിന് എത്തിയയാൾ വാഹനം റിവേഴ്സിൽ എടുക്കുവാൻ ശ്രമിച്ചപ്പോൾ ആക്‌സിലേറ്ററിൽ ചെരുപ്പ് കുടുങ്ങുകയും, ഊരുവാൻ

Read more

നമുക്ക് ഒരുമിക്കാം , നിർലോഭം സഹായിക്കാം .. അർബുദബാധിതനായ മിഥുൻ മനോജിന് ചികിത്സ ഉറപ്പാക്കുവാൻ നാട് ഒരുമിക്കുന്നു ..

കാഞ്ഞിരപ്പള്ളി : അർബുദബാധിതനായ 25 വയസുകാരൻ കുളപ്പുറം സ്വദേശി മിഥുൻ മനോജ് ചികിത്സാ സഹായം തേടുന്നു. രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സി.യിൽ കഴിയുന്നത്. ഈ യുവാവിനെ ജീവിതത്തിലേക്ക് മടക്കി

Read more

കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് തുടക്കമായി..

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥത്തിരുനാളിന് തുടക്കമായി. വികാരി സേവ്യർ കൊച്ചു പറമ്പിൽ വ്യാഴാഴ്ച വൈകുന്നേരം 4.15ന് കൊടിയേറ്റ് നിർവഹിച്ചു. തുടർന്ന്

Read more

ആദ്യം സൗഹൃദം, പിന്നെ മത്സരം….

ആദ്യം സൗഹൃദം, പിന്നെ മത്സരം…. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിർദ്ദേശക പത്രിക സമർപ്പിക്കുവാൻ പഞ്ചായത്ത് ഓഫിസിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി മിനി സാം

Read more

ആനയൂട്ടിൽ നിന്നനൊരു ദൃശ്യം

ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിലെ ആറാട്ടുത്സവത്തിനോട് അനുബന്ധിച്ച് ക്ഷേത്രമൈതാനത്ത് നടന്ന പ്രസിദ്ധമായ ആനയൂട്ടിൽ നിന്നനൊരു ദൃശ്യം. ആനയൂട്ടിനായി ഒൻപത് ആനകൾ അണിനിരന്നു

Read more

അഭിമാന നിമിഷം : സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി .

കാഞ്ഞിരപ്പള്ളി : കേരള സർക്കാരിന്റെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ നടന്ന സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി

Read more

പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ഫ്ലക്സുകൾ നീക്കം ചെയ്യണം

കാഞ്ഞിരപ്പള്ളി : കേരള ഹൈക്കോടതിയുടെ 13/01/2023 തീയതിയിലെ WP(C) 22750/ 2018 നമ്പർ വിധിന്യായത്തിന്റെയും കേരള സർക്കാരിന്റെ 12/12/2022 തീയതിയിലെ 3075/2022/ എൽ.എസ്.ജി.ഡി. നമ്പർ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ

Read more

പാറത്തോട് പഞ്ചായത്തിൽ എസ്ഡിപിഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്ഡിപിഐ സ്ഥാനാർഥി ഫിലോമിന ബേബി വാക്കയിൽ പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിർദ്ദേശക പത്രിക

Read more

പാറത്തോട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

പാറത്തോട് : പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂ ഡി എഫ് സ്ഥാനാർത്ഥി മിനി സാം വർഗീസ് പാറത്തോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ

Read more

പാറത്തോട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി

കാഞ്ഞിരപ്പള്ളി: പാറത്തോട് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഇടക്കുന്നം ഒൻപതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് ന അന്ന ജോസ് (സി പി ഐ) ബുധനാഴ്ച്ച നാമനിർദ്ദേശക പത്രിക

Read more

വീടില്ലാത്ത സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഗ്രേസി സ്മാരക ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി: സഹപാഠിക്ക് താമസ സൗകര്യമൊരുക്കി ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. അന്തിയുറങ്ങാൻ നല്ലൊരു വീടില്ലാത്ത സഹപാഠിയായ അപർണ്ണയ്ക്ക് അടച്ചുറപ്പുള്ള ഒരു ഭവനം നിർമ്മിച്ചു നൽകുന്ന തിരക്കിലാണ് കാഞ്ഞിരപ്പള്ളി പാറത്തോട് ഗ്രേസി

Read more

അദാനിയെ പിന്തുണയ്ക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : അദാനിക്ക് വേണ്ടി രാജ്യത്തെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ യുവജന പ്രതിഷേധമിരമ്പിയാർത്തു..അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, അദാനി ഗ്രൂപ്പിന്റെ ഷെയറുകൾ

Read more

പശുക്കളിൽ ചർമമുഴ രോഗം വ്യാപിക്കുന്നു : എരുമേലിയിൽ വാക്സിനേഷൻ ക്യാമ്പുകൾ ഊർജ്ജിതമാക്കി.

എരുമേലി : പാമ്പാടി മേഖലയിൽ ഒരു സ്ഥാപനത്തിന്റെ കാലിത്തീറ്റ കഴിച്ച നിരവധി പശുക്കൾ ചത്തെന്ന സംഭവം ക്ഷീര കർഷകരെ ആശങ്കയിലാക്കിയതിനൊപ്പം, കോട്ടയം ജില്ലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം

Read more

കനത്ത മഴയിൽ മരം കടപുഴകി വീണു , റോഡ് ബ്ലോക്കായി

എരുമേലി : കനത്ത മഴയിൽ മരം കടപുഴകി വീണു. തിങ്കൾ വൈകുന്നേരം എരുമേലി ടൗൺ റോഡിൽ കൊരട്ടിക്കും റൊട്ടറി ക്ലബ്ബ് ജങ്ഷനും ഇടയിൽ ആണ് മഴയത്ത്, മരം

Read more
error: Content is protected !!