“തന്നെ ഇനിയും അറസ്റ്റ് ചെയ്‌യുവാൻ സാധ്യതയുണ്ട് .. വീണ്ടും അങ്ങനെ സംഭവിച്ചാൽ…” കടുത്ത തീരുമാനങ്ങളുമായി പി സി ജോർജ് ..
വിവാദ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും, പിന്നീട് ജാമ്യം ലഭിച്ച് തിരിക നാട്ടിലെത്തുകയും ചെയ്ത പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജ് നടത്തിയ വിശദീകരണ പ്രസംഗത്തിൽ നിന്നും ചില നിമിഷങ്ങൾ . തന്നെ ഇനിയും അറസ്റ്റ് ചെയ്‌യുവാൻ സാധ്യതയുണ്ടന്നും വീണ്ടും അങ്ങനെ സംഭവിച്ചാൽ ചില കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും പിസി പറഞ്ഞു. വീഡിയോ കാണുക :