റമദാൻ വൃതത്തിന് സമാപനം കുറിച്ചു..; റമദാൻ ദിനത്തിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ..

കാഞ്ഞിരപ്പള്ളി: ഒരു മാസം നീണ്ടു നിന്ന റമദാൻ വൃതത്തിന് സമാപനം കുറിച്ച് വിശ്വാസികൾ ഈ ദുൽ ഫിത്തർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിച്ചു. കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ നടന്ന റമദാൻ നമസ്കാരത്തിന് ചീഫ് ഇമാം ഇജാസുൽ കൗസരി നേതൃത്വം നൽകി നൈനാർ പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങൾ ..

error: Content is protected !!