മംഗലാപുരത്ത് അപകടത്തിൽ ചേനപ്പാടി സ്വദേശി വിദ്യാർത്ഥി മരിച്ചു.

എരുമേലി : മംഗലാപുരത്ത് അപകടത്തിൽ എരുമേലി ചേനപ്പാടി സ്വദേശി വിദ്യാർത്ഥി മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. ചേനപ്പാടി കരിമ്പൻമാവ് കുന്നേൽ ജോൺ ജോണിന്റെയും ആൻസമ്മ ജോണിന്റെയും മകൻ സാൽബിൻ ജോൺ (20) ആണ് മരിച്ചത്. സംസ്കാരം ഞായറാഴ്ച ചേനപ്പാടി സെന്റ് ആന്റണിസ് പള്ളി സിമിത്തേരിയിൽ.

error: Content is protected !!