പുതിയകാവിൽ സ്തോത്രനാമാവലിജപം

പൊൻകുന്നം : പുതിയകാവ് ദേവീക്ഷേത്രത്തിൽ അഞ്ചാംഉത്സവദിനമായ തിങ്കളാഴ്ച രണ്ടായിരത്തിലേറെ ഭക്തർ പങ്കെടുത്ത സ്തോത്രനാമാവലി ജപം നടന്നു. ഉത്സവബലിദർശനത്തിനുശേഷമായിരുന്നു ഭക്തജനസംഗമവും നാമജപവും.

error: Content is protected !!