കൂവപ്പള്ളി സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ആഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം മെയ് 7 ന്

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പുതിയതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് കം മിനി ആഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം മെയ് 7 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌യും. ബാങ്ക് പ്രസിഡണ്ട് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എംഎൽഎ, എംപിമാരായ ജോസ് കെ മാണി, ആന്റോ ആന്റണി മുതലായവർ ചടങ്ങിൽ പങ്കെടുക്കും.

error: Content is protected !!