വളർത്തുനായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ്
എരുമേലി: എരുമേലി ഗ്രാമപ്പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധകുത്തിവെപ്പ് ക്യാമ്പ് വാർഡുതലത്തിൽ തുടങ്ങി. വ്യാഴാഴ്ചത്തെ ക്യാമ്പ് സ്ഥലവും സമയവും ചുവടെ… രണ്ട് ടീമുകളായാണ് ക്യാമ്പ് നടത്തുന്നതെന്നും സമയക്രമത്തിൽ ചെറിയ വ്യത്യാമുണ്ടാകുമെന്നും മൊബൈൽ ഫാം എയ്ഡ് യൂണിറ്റ് ഡോ. എം.എസ്.സുബിൻ അറിയിച്ചു. സമയക്രമം ഉറപ്പാക്കാൻ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുമായി ബന്ധപ്പെടാം. റബീസ് കാസിം-9846829345, സുനിൽരാജ്- 9074275322.