വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം 

 

പാറത്തോട്: ഗ്രാമപ്പഞ്ചായത്തിൽ 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ അംഗീകാരം ലഭിച്ച സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ 2022 സെപ്റ്റംബർ ഒന്നുമുതൽ 2023 ഫെബ്രുവരി 28-നുള്ളിൽ പുതിയ വരുമാന സർട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

error: Content is protected !!