കൊച്ചുകരിപ്പാപ്പറമ്പിൽ ജോസഫ് തോമസ് (ബേബി-80) നിര്യതനായി
കാരികുളം: കൊച്ചുകരിപ്പാപ്പറമ്പിൽ ജോസഫ് തോമസ് (ബേബി-80) നിര്യതനായി. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് മാര്‍ മാത്യു അറയ്ക്കലിന്റെ കാർമ്മികത്വത്തില്‍ കാരികുളം ഫാത്തിമമാതാ പള്ളിയിലെ കുടുബ കല്ലറയിൽ .
ഭാര്യ അന്നമ്മ ജോസഫ് (അമ്മിണി) നീലിവയൽ പ്ലാച്ചിക്കൽ കുടുംബാംഗം.
മക്കൾ : ബിനോയ് ജോസ് (മാനേജിംഗ് ഡയറക്ടർ , കൃപ കോൺസ്ട്രക്ഷൻസ് & കൃപ റെസിഡൻസി, കൂവപ്പള്ളി), മീന മനോജ്.
മരുമക്കൾ : സുമ ബിനോയ് മുണ്ടപ്ലാക്കൽ ( വണ്ടൻപതാൽ ), മനോജ് മാത്യു തീമ്പലങ്ങാട്ട്, മണിമല (കെഎസ്ആര്‍ടിസി, റാന്നി ഡിപ്പോ). ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ ഭാര്യ സഹോദരനാണ്.