ചേനപ്പാടി കണ്ടത്തിൽ ഏലിക്കുട്ടി മാത്യു നിര്യാതയായി
കാഞ്ഞിരപ്പളളി: ചേനപ്പാടി കണ്ടത്തിൽ പരേതനായ മത്തച്ചന്റെ ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. പരേത മണിമല, കരിമ്പനക്കുളം പുത്തൻപുരക്കൽ കുടുംബാഗമാണ് .
മക്കൾ : മേരിക്കുട്ടി, തോമാച്ചൻ, അപ്പച്ചൻ, അന്നക്കുട്ടി, കെ എം ആന്റണി ( റിട്ട. എസ് പി ), റ്റോമിച്ചൻ, അഡ്വ. സിബി ചേനപ്പാടി
മരുമക്കൾ : പരേതനായ ജോസഫ് പുത്തൂർ, കുട്ടിയമ്മ ഓലിക്കൽ, ലൂസി ചെരിപുറം, മാത്യു താഴത്തു വീട്ടിൽ, ജോളി പാമ്പൂരിക്കൽ, സൂസമ്മ കല്ലുകളം, അഡ്വ. അനു ജോർജ് ചേറ്റുകുഴി .
സംസ്ക്കാര ശുശ്രൂഷകൾ നാളെ ( ബുധൻ) 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കും. തുടർന്ന് ചേനപ്പാടി സെന്റ് ആന്റണിസ് പള്ളിയിലെ കുടുബകല്ലറയിൽ സംസ്കരിക്കും.