കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം DYFI പ്രവർത്തകർ സംസ്കരിച്ചു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് വിഴിക്കിത്തോട്ടിൽ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം DYFI കോരുത്തോട് മേഖലാ സെക്രട്ടറി കെ.എസ്.വിശാഖിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ സംസ്ക്കരിച്ചു.

error: Content is protected !!