റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ചുതകർത്തു പാലാ പൊൻകുന്നം റോഡിൽ അട്ടിക്കൽ കവലയിൽ കാർ ലോറിയിൽ തട്ടി വഴിയിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പാഞ്ഞു കയറി.ആർക്കും പരുക്കില്ല..റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ ഭാഗികമായി തകർന്നു.