KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആദ്യം സൗഹൃദം, പിന്നെ മത്സരം….

ആദ്യം സൗഹൃദം, പിന്നെ മത്സരം…. പാറത്തോട് ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാമനിർദ്ദേശക പത്രിക സമർപ്പിക്കുവാൻ പഞ്ചായത്ത് ഓഫിസിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി മിനി സാം വർഗീസും, എൽഡിഎഫ് സ്ഥാനാർത്ഥി ജോസ്ന അന്ന ജോസും കണ്ടുമുട്ടിയപ്പോൾ…

error: Content is protected !!