പാറത്തോട് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
വാർഡ് 1 വേങ്ങത്താനം: 1) ജേക്കബ് (യുഡിഎഫ്-കൈ), 2) ടി. രാജൻ (എൽഡിഎഫ്-ധാന്യക്കതിരും അരിവാളും), 3) അജിത് വേണു (എൻഡിഎ – താമര), സുമ റെജി (ജനപക്ഷം-ആപ്പിൾ), ശശീന്ദ്രൻ (സ്വത. കുട).
വാർഡ് 2 പാലപ്ര: 1) സുരേന്ദ്രൻ കൊടിത്തോട്ടം (യുഡിഎഫ്-കൈ), 2) ശശികുമാർ (മണി കുറുമാക്കൽ ) (എൽഡിഎഫ്- ചുറ്റികയും അരിവാളും നക്ഷത്രവും), 3) ബിജുമോൻ (എൻഡിഎ – താമര), 4) ഷീബ (സ്വത. – മോതിരം), 5) സണ്ണി ഇടയ്ക്കാട്ട് (സ്വത. കലപ്പ).
വാർഡ് 3 വെളിച്ചിയാനി: 1) സോളി കോഴിമല (യുഡിഎഫ് – ചെണ്ട), 2) സോഫി ചാക്കാശേരിൽ (എൽഡിഎഫ് – രണ്ടില), 3) എബിസ് ജോർജ് (സ്വത. – മെഴുകുതിരി).
വാർഡ് 4 ചോറ്റി: 1) അശ്വതി പി.കെ. (യുഡിഎഫ്-കൈ), 2) വിജയമ്മ വിജയലാൽ (എൽഡിഎഫ് – ധാന്യക്കതിരും അരിവാളും), 3) ലേഖ വിജി (എൻഡിഎ-താമര).
വാർഡ് 5 മാങ്ങാപ്പാറ: 1) ജോസഫ് ജെ. തയ്യിൽ (യുഡിഎഫ് – കൈ), 2) ഡയസ് കോക്കാട്ട് (എൽഡിഎഫ് – രണ്ടില), 3) അരുൺ എ.ആർ. (എൻഡിഎ – താമര), 4) ജോഷി ജോസ് (ജനപക്ഷം -ആപ്പിൾ),5) തോമസ് (സ്വത. ഓട്ടോറിക്ഷ).
വാർഡ് 6 വടക്കേമല: 1) ബിനു സജീവ് (യുഡിഎഫ് സ്വത. – മൊബൈൽ ഫോൺ), 2) അന്നമ്മ (ഷേർലി വർഗീസ്) (എൽഡിഎഫ് – ചുറ്റിക അരിവാൾ നക്ഷത്രം), 3) ബിന്ദു സജീവ് (എൻഡിഎ – താമര).
വാർഡ് 7 പാറത്തോട്: 1) അബ്ദുൾ ജലീൽ പേമുണ്ടയ്ക്കൽ (യുഡിഎഫ്-ഏണി), 2) മാർട്ടിൻ തോമസ് (എൽഡിഎഫ്-ചുറ്റിക അരിവാൾ നക്ഷ്രം), 3) അലിയാർ കെ.യു. കൊല്ലംപറന്പിൽ (എസ്ഡിപിഐ – കണ്ണട), 4) റസീന മുഹമ്മദ്കുഞ്ഞ് (സ്വത. ഓട്ടോറിക്ഷ), 5) റിനോ എം. ജോർജ് മടുക്കോലിൽ (സ്വത. – മെഴുകുതിരികൾ).
വാർഡ് 8 നാടുകാണി: 1) ഷൈനാമോൾ ജബ്ബാർ (യുഡിഎഫ്-ഏണി), 2) സമീനാ ഷെമിം (എൽഡിഎഫ് സ്വത. – മോതിരം), 3) സുമീന അലിയാർ കൊല്ലംപറന്പിൽ (എസ്ഡിപിഐ-കണ്ണട) 4) ഷാമിന ജലാലുദീൻ (സ്വത. തയ്യൽ മെഷീൻ).
വാർഡ് 9 ഇടക്കുന്നം: 1) ലൈല പാറയിൽ (യുഡിഎഫ് – കൈ), 2) ജോളി തോമസ് (എൽഡിഎഫ് – ധാന്യക്കതിരും അരിവാളും), 3) ഫിലോമിന ബേബി (സ്വത. ഓട്ടോറിക്ഷ).
വാർഡ് 10 കൂരംതൂക്ക്: 1) ജോസ് കാന്താരി (യുഡിഎഫ്-കൈ), 2) തോമസ് (സിബി ശൗര്യാംകുഴി) (എൽഡിഎഫ്-രണ്ടില), 3) ആന്റണി ജോസഫ് മുട്ടത്തുകുന്നേൽ (സ്വത – കുട), 4) ജിതിൻ ദേവരാജ് നടയ്ക്കൽ (സ്വത. – ഓട്ടോറിക്ഷ).
വാർഡ് 11 കൂവപ്പള്ളി: 1) ബിജോജി തോമസ് പൊക്കാളശേരിൽ (യുഡിഎഫ് – ചെണ്ട), 2) ജോസ് സെബാസ്റ്റ്യൻ കുടുക്കാംതടത്തിൽ (എൽഡിഎഫ് – ചുറ്റിക അരിവാൾ നക്ഷത്രം), 3) തോമസ് ഇരുപ്പക്കാട്ട് (സ്വത. -കാർ), 4) രാജീവ് സോപാനം (സ്വത.-ഓട്ടോറിക്ഷ), 5) സെബിൻ ജോർജ് കിഴക്കേപ്പറന്പിൽ (സ്വത. പൈനാപ്പിൾ), 6) റിയാസ് മുഹമ്മദ് (സ്വത. മഴു).
വാർഡ് 12 കുളപ്പുറം: 1) ഏലിയാമ്മ ജോസഫ് (യുഡിഎഫ് – ചെണ്ട), 2) ജോളി ഡൊമിനിക് (എൽഡിഎഫ് – രണ്ടില), 3) ഉഷമോൾ വി.ടി. (ജനപക്ഷം – ആപ്പിൾ).
വാർഡ് 13 പാലപ്ര: 1) ഷേർളി രാജൻ (യുഡിഎഫ് – കൈ), 2) സിന്ധു മോഹനൻ (എൽഡിഎഫ് – ചുറ്റിക അരിവാൾ നക്ഷത്രം), 3) ദിവ്യമോൾ കെ. ഷാജി (ജനപക്ഷം – ആപ്പിൾ), 4) സിബി ബാബു പാഴൂർ (സ്വത. ഓട്ടോറിക്ഷ).
വാർഡ് 14 മുക്കാലി: 1) സെയ്ത് മുഹമ്മദ് ടി.എം. (യുഡിഎഫ് – കൈ), 2) കെ.എ. സിയാദ് കട്ടൂപ്പാറയിൽ (എൽഡിഎഫ് – ചുറ്റിക അരിവാൾ നക്ഷത്രം), 3) അജുമോൻ (സ്വത. – ഫുട്ബോൾ), 4) കബീർ എം. (സ്വത. – ഹെൽമറ്റ്), 5) ബിനു ഡൊമിനിക് ഇല്ലിക്കമുറിയിൽ (സ്വത. മെഴുകുതിരി), 6 ഷാജി സി.എസ്. ചായത്തിൽ (സ്വത. ഓട്ടോറിക്ഷ).
വാർഡ് 15 പൊടിമറ്റം: 1) ഷാലിമ്മ ജെയിംസ് (യുഡിഎഫ് – കൈ), 2) സുധാ രാജു മറ്റത്തിൽ (എൽഡിഎഫ് – ചുറ്റികയും അരിവാളും നക്ഷത്രവും), 3) നീതുമോൾ പി.കെ. (എൻഡിഎ – താമര), 4) ലിസി പൈലോ (ജനപക്ഷം – ആപ്പിൾ).
വാർഡ് 16 ആനക്കല്ല്: 1) ലൗലി പുറത്തേൽ (യുഡിഎഫ് – കൈ), 2) ബീന ജോസഫ് (എൽഡിഎഫ് സ്വത. – പ്രഷർ കുക്കർ), 3) സുലേഖ മേലേതിൽ (എൻഡിഎ – താമര), 4) സീനത്ത് ഷാജഹാൻ ആനിക്കപ്പറന്പിൽ (എസ്ഡിപിഐ – കണ്ണട).
വാർഡ് 17 പുൽക്കുന്ന്: 1)ഡാനി ജോസ് കുന്നത്ത് (യുഡിഎഫ് – ചെണ്ട), 2) ജിജി ഫിലിപ്പ് കൊച്ചുപുരയ്ക്കൽ (എൽഡിഎഫ് – രണ്ടില), 3) സജിനി ടീച്ചർ (സ്വത. മെഴുകുതിരികൾ).
വാർഡ് 18 പഴുമല: 1) ജോജി വാളിപ്ലാക്കൽ (യുഡിഎഫ് – ചെണ്ട), 2) ജോണിക്കുട്ടി മഠത്തിനകം (എൽഡിഎഫ് – രണ്ടില), 3) ടോണിമോൻ മാത്യു നടയിൽ (ജനപക്ഷം -ആപ്പിൾ), 4) സോബി തെക്കേവയലിൽ (സ്വത. മെഴുകുതിരി).
വാർഡ് 19 ചിറഭാഗം: 1) അനിൽ പി.കെ. (യുഡിഎഫ് – കൈ), 2) സുജീലൻ കെ.പി. (എൽഡിഎഫ് – രണ്ടില), 3) അജയകുമാർ (എൻഡിഎ – താമര).