കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ
വാര്‍ഡ് 1 മാഞ്ഞൂക്കുളം: 1) സാലി ജേക്കബ് വളയത്തില്‍ (യുഡിഎഫ് – ചെണ്ട), 2) റാണി പൂവത്താനിക്കുന്നേല്‍ (എല്‍ഡിഎഫ് സ്വത. ഓട്ടോറിക്ഷ). 3) ശ്യാമ ലൈജു (എന്‍ഡിഎ – താമര), 4) റാണി മാത്യു വാണിയപ്പുരയ്ക്കല്‍ (സ്വത. – ഫുട്ബോള്‍).
വാര്‍ഡ് 2 കപ്പാട്: 1) ബ്ലസി വട്ടവയലില്‍ (യുഡിഎഫ് – കൈ), 2) സെലിന് സിജോ മുണ്ടമറ്റം (എല്‍ഡിഎഫ് -രണ്ടില), 3) രമ്യാ കൃഷ്ണന് (എന്‍ഡിഎ – താമര).
വാര്‍ഡ് 3 വണ്ടന്‍പുറം: 1) ഗീതു മോഹനന് (യുഡിഎഫ്-കൈ), 2) സിജിമോള്‍ (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം), 3) അമ്പിളി ഉണ്ണിക്കൃഷ്ണന് (എന്‍ഡിഎ – താമര), 4) മണി രാജു പന്തമാവില് (സ്വത. ഓട്ടോറിക്ഷ), 5) രാധാമണി (രാധാ സുകുമാരന്‍) (സ്വത. കുട).
വാര്‍ഡ് 4 മഞ്ഞപ്പള്ളി: 1) സിബു ദേവസ്യ (യുഡിഎഫ് -കൈ), 2. വി.എന്‍. രാജേഷ് (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം). 3) രാജീവ് രാജു (എന്‍ഡിഎ – മോതിരം).
വാര്‍ഡ് 5 ആനക്കല്ല്: 1) മാത്യു കുളങ്ങര (യുഡിഎഫ് – കൈ), 2) ആന്റണി ജോര്‍ജ് (ബിജു ചക്കാല)(എല്‍ഡിഎഫ് – രണ്ടില), 3) അബ്ദുൾ മാലിക് (എന്‍ഡിഎ -താമര).
വാര്‍ഡ് 6 കാഞ്ഞിരപ്പള്ളി ടൗണ്‍: 1) ബിജു പത്യാല (യുഡിഎഫ് -കൈ), 2) ബീന ജോബി (എല്‍ഡിഎഫ് – നാഴികമണി).
വാര്‍ഡ് 7 തോട്ടുമുഖം: 1) ആജ ബഷീര്‍ (യുഡിഎഫ് -കൈ), 2) അനുഷിയ സുബിന് (എല്‍ഡിഎഫ് സ്വത. ടെലിഫോണ്‍).
വാര്‍ഡ് 8 കാഞ്ഞിരപ്പള്ളി പേട്ട: 1) സിജ സക്കീര്‍ (യുഡിഎഫ് – ഏണി), 2) സുമി ഇസ്മായില്‍ (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം), 3) നെജിമി ടീച്ചര്‍ (വെല്‍ഫയര്‍ പാര്‍ട്ടി – ഗ്യാസ് സിലിണ്ടര്‍), 4) ഷീജ എം.കെ. (എസ്ഡിപിഐ – കണ്ണട).
വാര്‍ഡ് 9 വട്ടകപ്പാറ: 1) എസ്.ഇ. മുഹമ്മദ് സലിം (യുഡിഎഫ് -ഏണി), 2) ബി.ആര്. അന്‍ഷാദ് (എല്‍ഡിഎഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), 3) സുനില്‍ (സുധിര്‍ കൊടുവന്താനം) (എസ്ഡിപിഐ-കണ്ണട), 4) ബിജു എസ്. നെല്ലിപ്പള്ളി (എന്‍ഡിഎ – മോതിരം), 5) അബ്ദുല്‍ ഹൈ (സ്വത. കുട), 6) സൈജുഎം.ഐ (സ്വത. ഓട്ടോറിക്ഷ).
വാര്‍ഡ്10. പൂതക്കുഴി: 1) സുനില്‍ തേനംമാക്കല്‍ (യുഡിഎഫ്- കൈ), 2) എം.എസ്. താഹ (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം).
വാര്‍ഡ് 11. കാഞ്ഞിരപ്പള്ളി തെക്ക്: 1) പി.എ. മുഹമ്മദ് ഷെമീര്‍ (യുഡിഎഫ്-കൈ), 2) കെ.എസ് ഷാനവാസ് (എല്‍ഡിഎഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), 3) രാജശേഖരന് നായര്‍ (എന്‍ഡിഎ – താമര), 4) ഷെമീര്‍ പി.എന്‍. (സ്വത. ഓട്ടോറിക്ഷ). 5) ഷെമീര്‍ ബി.എസ്, (സ്വത. മൊബൈല്‍ ഫോണ്‍).
വാര്‍ഡ് 12. പട്ടിമറ്റം: 1). വി.കെ. തങ്കപ്പന് (യുഡിഎഫ് – കൈ), 2) കെ.ആര്. തങ്കപ്പന് (എല്‍ഡിഎഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), 3) ഷാജി പഴയപറമ്പില്‍ (എന്‍ഡിഎ -താമര), 4) സുരേഷ് സി.സി. (എസ്ഡിപിഐ കണ്ണട).
വാര്‍ഡ് 13. പനച്ചേപ്പള്ളി:1) ഉഷാഭായി (ഉഷാ രാജേന്ദ്രന്) തെക്കേമുറിയില്‍ (യുഡിഎഫ്-കൈ), 2) നിസ സലീം തട്ടാപറമ്പില്‍ (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം), 3) ലിഷ ദീപു (എന്‍ഡിഎ – താമര)
വാര്‍ഡ് 14. കൂവപ്പള്ളി: 1) അനു അനീഷ് (യുഡിഎഫ് -കൈ), 2) അനിറ്റ് പി. ജോസ് (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം), 3) ലളിത ബാബു (എന്‍ഡിഎ – താമര).
വാര്‍ഡ് 15 കൊരട്ടി: 1) തുളസി (ബിന്ദുപി.കെ.) (യുഡിഎഫ് – കൈ), 2) ശ്യാമള ഗംഗാധരന് (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം). 3) സുലേഖ കെ.വി. (എന്‍ഡിഎ -താമര).
വാര്‍ഡ് 16) മണങ്ങല്ലൂര്‍: 1) സബിത തുണ്ടിയില്‍ (യുഡിഎഫ്-ചെണ്ട), 2) റോസമ്മ തോമസ് പുളിക്കല്‍ (എല്‍ഡിഎഫ് -രണ്ടില), 3) സുസ്മിത സോമന് (എന്‍ഡിഎ – താമര).
വാര്‍ഡ് 17 വിഴിക്കിത്തോട്: 1) റോസമ്മ ആഗസ്തി (യുഡിഎഫ് – കൈ), 2) സോളി വിജയന് (എല്‍ഡിഎഫ് – ചുറ്റിക അരിവാള്‍ നക്ഷത്രം), 3) സിന്ധു സോമന് (എന്‍ഡിഎ-താമര).
വാര്‍ഡ് 18 ഞള്ളമറ്റം: 1) ജെസി വര്‍ഗീസ് മലയില്‍ (യുഡിഎഫ് -ചെണ്ട), 2) ജെസി ജോസഫ് കിഴക്കേത്തലയ്ക്കല്‍ (എല്‍ഡിഎഫ് – രണ്ടില), 3) ഗീതാ മനോജ് (എന്‍ഡിഎ – താമര).
വാര്‍ഡ് 19. അഞ്ചിലിപ്പ: 1) സുനില്‍ മാത്യു കുന്നപ്പള്ളില്‍ (യുഡിഎഫ്-കൈ), 2) തോമസ് ജോസഫ് (റിജോ വാളാന്തറ) (എല്‍ഡിഎഫ് – രണ്ടില), 3) നിധീഷ് വിജയ് (എന്‍ഡിഎ -താമര).
വാര്‍ഡ് 20. മണ്ണാറക്കയം: 1) ഷാജി കിഴക്കേത്തലയ്ക്കല്‍ (യുഡിഎഫ് – ചെണ്ട), 2) വി.പി. രാജന് (ചുറ്റിക അരിവാള്‍ നക്ഷത്രം), 3) ശ്യാമ അജിത് (എന്‍ഡിഎ -താമര).
വാര്‍ഡ് 21. പഞ്ചായത്ത് ഓഫീസ് വാര്‍ഡ്: 1) സിനി ജിബു (യുഡിഎഫ് – കൈ), 2) മഞ്ജു മാത്യു പുതുപ്പറമ്പില്‍ (എല്‍ഡിഎഫ് സ്വത. തീവണ്ടി എന്ജിന്), 3) ശ്രീജ സജീവ് (എന്‍ഡിഎ – താമര), 4) അനു സെബാസ്റ്റ്യന്‍ അഞ്ചനാട്ട് (സ്വത. – മൊബൈല്‍ ഫോണ്‍).
വാര്‍ഡ് 22 മാനിടംകുഴി: 1) ബേബി വട്ടയ്ക്കാട് (യുഡിഎഫ്-കൈ), 2) കുഞ്ഞുമോള്‍ ജോസ് എല്‍ഡിഎഫ് സ്വത. ഓട്ടോറിക്ഷ). 3) അലക്സാണ്ടര്‍ കുര്യന് (എന്‍ഡിഎ – താമര).
വാര്‍ഡ് 23 തമ്പലക്കാട്: 1) രാജു ജോര്‍ജ് തേക്കുംതോട്ടത്തില്‍ (യുഡിഎഫ് -കൈ), 2) ആല്ബിന് തോമസ് പേണ്ടാനത്ത് (എല്‍ഡിഎഫ് -രണ്ടില), 3) കെ.സി. മനോജ് (എന്‍ഡിഎ – താമര), 4) ബിജോയി തൈപ്പറമ്പില്‍ (സ്വത. ഓട്ടോ റിക്ഷ).