മണിമല പഞ്ചായത്ത്
വാർഡ് ഒന്ന്- മണിമല:ജയ (എൻ.ഡി.എ.), പി.ജെ.ജോസഫ് കുഞ്ഞ് (യു.ഡി.എഫ്.), ഫ്രാൻസിസ് (സ്വത.), സോജി കുര്യാക്കോസ് (സ്വത.).
രണ്ട്-പൂവത്തോലി:മായ തോമസ് (സ്വത.), മിനി മാത്യു (യു.ഡി.എഫ്.), മേഴ്സി മാത്യു (എൽ.ഡി.എഫ്.).
മൂന്ന്-കറിക്കാട്ടൂർ സെൻറർ:മേരിക്കുട്ടി ഷാജി മുളങ്ങാശ്ശേരിൽ (യു.ഡി.എഫ്), മോളി മൈക്കിൾ (സ്വത.), സസ്യാ രാജേന്ദ്രൻ (എൻ.ഡി.എ.).
നാല്-കൊന്നക്കുളം:തോമസ് ജോർജ് (സ്വത.), എം.കെ.ഫിലിപ്പ് മേലേത്ത് (യു.ഡി.എഫ്), ബിന്ദു പ്രസന്നൻ (എൻ.ഡി.എ), സിറിൽ തോമസ് തടത്തിപ്പറമ്പിൽ (എൽ.ഡി.എഫ്.), സിറിൽ മാത്യു (സ്വത.).
അഞ്ച്-ചാരുവേലി:ലിസി ബിജി (യു.ഡി.എഫ്.), റെനിമോൾ (സ്വത.), റോസമ്മ ജോൺ (എൽ.ഡി.എഫ്.).
ആറ്-മുക്കട:അമ്പിളി സതീഷ് (സ്വത.), അശ്വതിദേവി ടി.(എൻ.ഡി.എ), ചിൽ സ്വരൂപരാജ് (സ്വത.), വി.കെ.ബാബു (എൽ.ഡി.എഫ്), ബേബിച്ചൻ വർഗീസ് മുളങ്ങാശ്ശേരി (സ്വത.), വിജയൻ (സ്വത.), റെജിൻ പി.കോശി (യു.ഡി.എഫ്). ഏഴ്-ആലയം കവല:രാജമ്മ ജയകുമാർ (എൽ.ഡി.എഫ്.), പി.കെ.വാസന്തി (യു.ഡി.എഫ്), ശാന്തമ്മ (സ്വത.), സുധാമണി (എൻ.ഡി.എ.). എട്ട്-പൊന്തൻപുഴ:അജയകുമാർ സി.ആർ. (സ്വത.), അനന്ദു പി.എസ്.(സ്വത.), ജെയിംസ് പി.സൈമൺ (എൽ.ഡി.എഫ്), മനോജ് കുഞ്ഞച്ചൻ (സ്വത.), രാജു (സ്വത.), രാജൻ (സ്വത.), രാമചന്ദ്രൻ (യു.ഡി.എഫ്), കാനം രവീന്ദ്രൻ (സ്വത.), സതീഷ് (സ്വത.). ഒൻപത്-കരിമ്പനക്കുളം:പി.ജി.പ്രകാശ് (യു.ഡി.എഫ്), വിനേഷ് റ്റി.പി.(എൻ.ഡി.എ ), സതീഷ് കുട്ടപ്പൻ (സ്വത.), സുരേഷ് പി.(സ്വത).
പത്ത്-ആലപ്ര:ഇന്ദു പി.ടി.(എൽ.ഡി.എഫ്), ഉമാദേവദാസ് (എൻ.ഡി.എ), വത്സല കെ.(യു.ഡി.എഫ്.).
11. വെച്ചുക്കുന്ന്:ജമീല പി.എസ്. (സ്വത.), ശാന്തമ്മ (എൻ.ഡി.എ), ഷൈലമ്മ റെജി (എൽ.ഡി.എഫ്), ഹജറാ ബീവി (സ്വത.).
12. മേലേക്കവല:അൻഷാദ് (സ്വത.), അഷറഫ് (സ്വത.), ജിതേഷ് (ലാൽ ആലപ്ര) (എൻ.ഡി.എ), പി.കെ.രാജു (സ്വത.), ഷക്കീല സലിം (സ്വത.), ഷാഹുൽ ഹമീദ് (എൽ.ഡി.എഫ്).
13. പുലിക്കല്ല്:ഷാന്റി തോമസ് (എൻ.ഡി.എ), സുനി വർഗീസ് (എൽ.ഡി.എഫ്), റോസിലിൻ അനൂപ് (യു.ഡി.എഫ്).
14. കറിക്കാട്ടൂർ:ജേക്കബ് തോമസ് തീമ്പലങ്ങാട്ട് (യു.ഡി.എഫ്), ബിനോയി വർഗീസ് പുറ്റുമണ്ണിൽ (എൽ.ഡി.എഫ്), ബെന്നി കൊക്കപ്പുഴ (സ്വത.) മിനി ചെമ്മരപ്പള്ളി (സ്വത.), ലിറ്റോ ജോസഫ് (സ്വത.), വിനോദ് ആന്റണി (സ്വത.), സജി ജോസഫ് (സ്വത.).
15. നെല്ലിത്താനം:അതുല്യ ദാസ് (സി.പി.ഐ), ഉഷാജയൻ (സ്വത.), നീതു മനോജ് കാപ്പിയിൽ (യു.ഡി.എഫ്), രാജി ശ്രീധരൻ (സ്വത.), ശാന്തമ്മ ഗോപകുമാർ (സ്വത.).