ഇനി ലക്ഷ്യത്തിലേക്കുള്ള യാത്ര

കോ​​ട്ട​​യം: ഇ​​നി​​യു​​ള്ള 37 ദി​​വ​​സം മു​​ന്ന​​ണി​​ക​​ൾ​​ക്ക് ഉ​​റ​​ക്ക​​മി​​ല്ലാ​​ത്ത ദി​​ന​​ങ്ങ​​ൾ. 
സ്ഥാ​​നാ​​ർ​​ഥി പ്ര​​ഖ്യാ​​പ​​നം മു​​ത​​ൽ പ്ര​​ചാ​​ര​​ണം വ​​രെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കോ​​ർ​​ത്തി​​ണ​​ക്കി വി​​ജ​​യം നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്കു​​ള്ള ദൂ​​രം. ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ എ​​ല്ലാം ഉ​​ച്ഛ​​സ്ഥാ​​യി​​യി​​ലെ​​ത്ത​​ണം. 
യു​​ഡി​​എ​​ഫി​​നു വ്യ​​ക്ത​​മാ​​യ മു​​ന്നേ​​റ്റം ഉ​​ണ്ടാ​​യി​​രു​​ന്ന ജി​​ല്ല ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ​​തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ എ​​ൽ​​ഡി​​എ​​ഫ് മേ​​ൽ​​ക്കൈ നേ​​ടി. ഇ​​തു തി​​രി​​ച്ചു പി​​ടി​​ക്കാ​​നാ​​ണ് യു​​ഡി​​എ​​ഫ് ശ്ര​​മി​​ക്കു​​ക. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ത​​ട്ട​​കം. ജ​​ന​​പ​​ക്ഷ​​വും സി​​പി​​ഐ​​യും ഓ​​രോ മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ഴി​​ഞ്ഞ ത​​വ​​ണ വി​​ജ​​യം നേ​​ടി. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ൻ​​സി​​പി​​യും പേ​​ര് ചേ​​ർ​​ക്ക​​പ്പെ​​ട്ടു. മു​​ന്ന​​ണി​​ക​​ളെ നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത് കോ​​ണ്‍​ഗ്ര​​സും സി​​പി​​എ​​മ്മും. ക​​ഴി​​ഞ്ഞ ത​​വ​​ണ വി​​ജ​​യി​​ച്ച മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ക്കു​​വാ​​നും തോ​​റ്റ​​സ്ഥ​​ല​​ങ്ങ​​ൾ തി​​രി​​ച്ചു​​പി​​ടി​​ക്കാ​​നു​​മു​​ള്ള സ​​മ​​യം 37 ദി​​വ​​സം.

error: Content is protected !!