KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സബ് ട്രഷറി നിർമാണം നിർമാണത്തിന് 1.75 കോടി രൂപ അനുവദിച്ചു .

മുണ്ടക്കയം ∙ സബ് ട്രഷറി നിർമാണത്തിന് 1.75 കോടി രൂപ അനുവദിച്ച് നടപടികൾ പൂർത്തിയാക്കി നിർമാണത്തിനു തുടക്കം കുറിക്കുകയാണെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന തിലകൻ സ്മാരക സാംസ്കാരിക നിലയത്തിന്റെ അടുത്താണ് സബ് ട്രഷറി കെട്ടിടം നിർമിക്കുക. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വാടകക്കെട്ടിടത്തിലാണ് ഓഫിസ് കാലങ്ങളിലായി പ്രവർത്തിക്കുന്നത്. 10 സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുക.

error: Content is protected !!