KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എൽഡിഎഫിന്റെ നയത്തിനു വിരുദ്ധമായി പ്രവർത്തിച്ച സിപിഐ മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു

എരുമേലി ∙ കണമല സർവീസ് സഹകരണ ബാങ്ക് തിര‍ഞ്ഞെടുപ്പിൽ എൽഡിഎഫിന്റെയും സിപിഐയുടെയും നയത്തിനു വിരുദ്ധമായി യുഡിഎഫ് പാനലിനൊപ്പംനിന്നു മത്സരിച്ച സിപിഐ മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റി അംഗം എബി കാവുങ്കലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ലോക്കൽ സെക്രട്ടറി വി.പി. സുഗതൻ അറിയിച്ചു.

error: Content is protected !!