അപേക്ഷ സമർപ്പിക്കണം

പാറത്തോട് ∙ ജനകീയാസൂത്രണ പദ്ധതി പ്രകാരം പശു വിതരണം, കാലിത്തീറ്റ വിതരണം, ധാതുലവണ മിശ്രിതം വിതരണം എന്നീ പദ്ധതികളിൽ ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർ 25ന് മുൻപായി വെറ്ററിനറി ഡിസ്പെൻസറിയിൽ അപേക്ഷ സമർപ്പിക്കണമെന്ന് വെറ്ററിനറി സർജൻ ഡോ. നെൽസൻ മാത്യു അറിയിച്ചു.

error: Content is protected !!