KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹിന്ദു സാംബവ മഹാസഭാ ശാഖ രൂപീകരിച്ചു


പൊൻകുന്നം ∙ അഖില കേരള ഹിന്ദു സാംബവ മഹാസഭയുടെ ശാഖ രൂപീകരിച്ചു. മഹാസഭ റജിസ്ട്രാർ പി.എം.പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ടി.ഷൈജു റജിസ്റ്റർ സർട്ടിഫിക്കറ്റ് കൈമാറി. കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.പ്രസാദ് കളിച്ചിറ, യൂണിയൻ കൗൺസിലർ വി.സി.ഷാജി, രാജൻ വെട്ടിക്കൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.കെ.ബേബി (പ്രസി), കുമാരി അപ്പുക്കുട്ടൻ (സെക്ര), കെ.ആർ.സുമ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!