KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേത്ര പരിശോധനയും കണ്ണട വിതരണവും

എരുമേലി ∙ കാഞ്ഞിരപ്പള്ളി എഡ്ജ് ഒപ്റ്റിക്കൽസും എരുമേലി വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് ഓട്ടോറിക്ഷ തൊഴിലാളികൾക്കും വ്യാപാരികൾക്കുമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ഇന്നും നാളെയും വ്യാപാര ഭവൻ ഹാളിൽ നടക്കും.

ഇന്നു 10നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്നു 10 മുതൽ 3 വരെ ഓട്ടോ തൊഴിലാളികൾക്കും നാളെ 10 മുതൽ 3 വരെ വ്യാപാരി വ്യവസായികൾക്കുമാണു പരിശോധനയും കണ്ണട വിതരണവും നടത്തുന്നത്.

error: Content is protected !!