ബിഎസ്എൻഎൽ – ഭാരത് ഫൈബർ – 4ജി സിം മേള അറിയിപ്പ്
മണിമല ∙ ടെലിഫോൺ എക്സ്ചേഞ്ചിൽ 19, 20 തീയതികളിൽ 10 മുതൽ 5 വരെ ബിഎസ്എൻഎൽ – ഭാരത് ഫൈബർ – 4ജി സിം മേള നടത്തും. ഏറ്റവും കുറഞ്ഞ നിരക്കുകൾ ഉള്ള ബിഎസ്എൻഎൽ 4ജി മൊബൈൽ സിം കാർഡുകൾ, 4ജി സിം അപ്ഗ്രഡേഷൻ, എംഎൻപി / പോർട്ടിങ്, ഹൈസ്പീഡ് ഫൈബർ കേബിൾ വഴി വൈഫൈ ഇന്റർനെറ്റ് കണക്‌ഷൻ / എഫ്ടിടിഎച്ച് എന്നിവ ലഭ്യമാണ്. പഴയ ലാൻഡ്‌ലൈൻ നമ്പറുകൾ ഫൈബറിൽ പുനഃസ്ഥാപിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9188921537.