KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു


എരുമേലി ∙ ശബരിമല തീർഥാടന പാതയിലെ ചീനിമരം – ഇടകടത്തി നവീകരിച്ച ലിങ്ക് റോഡ് പഞ്ചായത്ത് അംഗം ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യപ്രഭാഷണം നടത്തി. വി.ടി. മാത്യു വെമ്പാലയിൽ, ജോസുകുട്ടി പുല്ലാട്ട്, പി.ജി തോമസ് പീടികപറമ്പിൽ, ജോണി ഇടമണ്ണിൽ, രമേശ് കരിയീലാമറ്റത്തിൽ , ഗിരീഷ് തോക്കാട്ട് ,രാമചന്ദ്ര കുറുപ്പ് പുതുപ്പറമ്പിൽ, ജോയ് തേക്കിൻകൂട്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!