KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല കർമസമിതിയുടെ പ്രതിഷേധ നാമജപയാത്ര 10ന്


എരുമേലി ∙ മണ്ഡല – മകരവിളക്ക് കാലത്ത് എരുമേലിയിൽ എത്തുന്ന ശബരിമല തീർഥാടകർ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ ശബരിമല കർമസമിതി 10നു രാവിലെ 10നു നടത്തുന്ന പ്രതിഷേധ നാമജപയാത്ര ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി.ശശികല ഉദ്ഘാടനം ചെയ്യും. പേട്ട ശാസ്താ ക്ഷേത്രം മുതൽ ധർമശാസ്താ ക്ഷേത്രം വരെയാണ് പ്രതിഷേധ നാമജപയാത്ര നടത്തുന്നത്.

error: Content is protected !!