KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധ ബാഡ്ജ് 

എരുമേലി ∙ എൽഡിഎഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ ശേഷമുള്ള മറിയാമ്മ സണ്ണിയുടെ ആദ്യ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തത് കറുത്ത ബാഡ്ജ് ധരിച്ച്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് എതിരെ കോൺഗ്രസ് അംഗമായിരുന്ന മറിയാമ്മ സണ്ണി എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച് വിജയിച്ചത്.

error: Content is protected !!