KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടുംബ സംഗമം


എരുമേലി ∙ ഹാപ്പി നഗർ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ ഹരികുമ ാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ് കൃഷ്ണകുമാർ, ഹാപ്പിനഗർ റസിഡന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബേബി ജോർജ്, സന്തോഷ് കുമാർ,വാർഡ് അംഗം ജസ്ന നജീബ്, സെക്രട്ടറി ജി.കെ ഗിരീഷ് കുമാർ, ട്രഷറർ എ.ബി അൻസാരി, സി.സി ഫിലിപ്പ്, നസീർ, എൻ.വി ആന്റണി അബ്ദുൽ ജബാർ, വർക്കി, പാപ്പച്ചൻ, സുൽഫിക്കർ സലിം, താഹ പി. ഹനീഫ്, അഷറഫ്, വിഷ്ണു സുരേഷ്, വി.പി സലീം, റൂഫിയ, ശോഭന രാജൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!