KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുസ്‌ലിം ലീഗ് കൺവൻഷൻ നടത്തി

എരുമേലി ∙ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി കൺവൻഷനും ശിൽപശാലയും നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അനസ് പുത്തൻവീട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കുറുങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, ബഷീർ മൗലവി, ഹബീബ് മുഹമ്മദ് മൗലവി, വിജി വെട്ടിയാനിക്കൽ, അമീർ ചേനപ്പാടി, ഇസ്മായിൽ കിഴക്കേതിൽ, രാജൻ നാലുമാവുങ്കൽ, ജസൽ ഇസ്മായിൽ, സിയാദ് ഓമണ്ണിൽ, ഷാജി ചെമ്മരപ്പള്ളി, ജലീൽ കുറുങ്കാട്ടിൽ, സുലൈമാൻ മുട്ടപ്പള്ളി, അൻസാരി ചേനപ്പാടി, ഹസനാർ മേക്കൽ, ഷാജി കൊച്ചുവീട്ടിൽ, അൻസാരി മാളികവീട്, ഇസ്മായിൽ ചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!