പൊടിമറ്റം പുല്‍ക്കുന്ന് ഒഴത്തില്‍ ജോസഫ് പി.ഡി (അപ്പച്ചന്‍, 84) നിര്യാതനായി
പൊടിമറ്റം : പുല്‍ക്കുന്ന് ഒഴത്തില്‍ ദേവസ്യ ബ്രിജിത്ത മകന്‍ ജോസഫ് പി.ഡി (അപ്പച്ചന്‍, 84) നിര്യാതനായി. ഭാര്യ: റോസമ്മ. മുണ്ടക്കയം പുളിക്കല്‍കുന്നേല്‍ കുടുംബാഗം.
മക്കള്‍: മേരിക്കുട്ടി, എല്‍സമ്മ, ലിസ്സി, ഫാ. മാത്യു ഒഴത്തില്‍ (സിബി- മൈനര്‍ സെമിനാരി റെക്ടര്‍, വിജയപുരം രൂപത, കോട്ടയം), ബെന്നി. മരുമക്കള്‍: ഇ.ജെ. ജോര്‍ജ് ഈട്ടിക്കല്‍ (കാനം), ജോസ് നെല്ലിമല (ചോറ്റി), സിബി പാറയില്‍ (ആനക്കല്ല്), ജോസ്‌ന ആനിക്കല്‍ (പാറത്തോട്). സംസ്‌കാര ശുശ്രൂഷകള്‍ (02/03/2021, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൂന്നിന് പൊടിമറ്റം സെന്റ്. ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍.