കാഞ്ഞിരപ്പള്ളി ബൈപ്പാസ് – വിവാദങ്ങൾക്ക് മറുപടിയുമായി ഡോ. എൻ. ജയരാജ് എംഎൽഎ

കഴിഞ്ഞ 14 വർഷങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപാസ്സിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ? ഡോ. എൻ. ജയരാജ് എംഎൽഎ, കാഞ്ഞിരപ്പള്ളി ബൈപാസ്സിന് എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി വിശദീകരിക്കുന്നു. ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ, നൂറ് ദിവസത്തിനുള്ളിൽ, ബൈപാസ്സിന് തറക്കല്ലിടും എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശപത്രിക നൽകുന്നതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളിയിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ബൈപാസ് വിവാദങ്ങളെപ്പറ്റി സംസാരിച്ചത്.

error: Content is protected !!