പൂഞ്ഞാർ നിയോജക മണ്ഡലം പഞ്ചായത്ത് തിരിച്ചുള്ള ഭൂരിപക്ഷം
പൂഞ്ഞാർ നിയോജക മണ്ഡലം പഞ്ചായത്ത് തിരിച്ചുള്ള ഭൂരിപക്ഷം
എൽഡിഎഫ് : 58668
ജനപക്ഷം : 41851
യുഡിഎഫ് : 34633
എൽഡിഎഫ് ലീഡ് : 16817
ഈരാറ്റുപേട്ട നഗരസഭ
എൽഡിഎഫ് : 9617
യുഡിഫ് : 5515
ജനപക്ഷം : 1122
ലീഡ് : എൽഡിഎഫ് – 8495
തീക്കോയി
ജനപക്ഷം : 2180
എൽഡിഎഫ് : 2104
യുഡിഎഫ് :1726
ലീഡ് : ജനപക്ഷം – 76
പൂഞ്ഞാർ തെക്കേക്കര
ജനപക്ഷം : 4623
എൽഡിഎഫ് : 3117
യുഡിഎഫ് : 2045
ലീഡ് ജനപക്ഷം – 1506
പൂഞ്ഞാർ
ജനപക്ഷം : 3270
എൽഡിഎഫ് : 2518
യുഡിഎഫ് : 1425
ലീഡ് : ജനപക്ഷം – 752
തിടനാട്
ജനപക്ഷം : 5540
എൽഡിഎഫ് : 3763
യുഡിഎഫ് : 2617
ലീഡ് : ജനപക്ഷം – 1777
പാറത്തോട്
എൽഡിഎഫ് : 8137
ജനപക്ഷം : 5296
യുഡിഎഫ് : 4770
ലീഡ് : എൽഡിഎഫ് – 2841
കൂട്ടിക്കൽ
എൽഡിഎഫ് : 3835
ജനപക്ഷം : 2427
യുഡിഎഫ് : 2033
ലീഡ് : എൽഡിഎഫ് – 1408
മുണ്ടക്കയം
എൽഡിഎഫ് : 9062
ജനപക്ഷം : 6350
യുഡിഎഫ് : 5979
ലീഡ് : എൽഡിഎഫ് – 2712
കോരുത്തോട്
എൽഡിഎഫ് : 3835
ജനപക്ഷം : 3104
യുഡിഎഫ് :2269
ലീഡ് : എൽഡിഎഫ് – 788
എരുമേലി
എൽഡിഎഫ് : 10921
ജനപക്ഷം : 6818
യുഡിഎഫ് : 6338
ലീഡ് : എൽഡിഎഫ് – 4103
പൂഞ്ഞാറിലെ എൻഡിഎ സ്ഥാ നാർഥിക്ക് 2,965 വോട്ട് മാത്രമാണ് ലഭിച്ചത്. 2016 ൽ എൻഡിഎ 19,966 വോട്ട് നേടിയ സ്ഥാനത്താണ് ഇത്തവണ എൻഡിഎയിലെ ബിഡിജെഎസ് സ്ഥാനാർഥി എം.പി. സെൻ 2965 വോട്ട് മാത്രം നേടിയത്.